രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി

Web Desk |  
Published : Jul 24, 2018, 11:09 AM ISTUpdated : Oct 02, 2018, 04:24 AM IST
രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി

Synopsis

രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി ബിജെപി 

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി അവകാശലംഘന നോട്ടീസ് നല്‍കി. പ്രധാനമന്ത്രിക്കെതിരെ തെളിവില്ലാതെ ആരോപണം ഉന്നയിച്ചെന്നാണ് നോട്ടീസിൽ പറയുന്നത്. പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും എതിരെ നാളെ അവകാശ ലംഘന നോട്ടീസ് നല്കാൻ കോൺഗ്രസ് തീരുമാനിച്ചു. റഫാൽ ഇടപാടിൽ ഏത് തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടണമെന്ന് കോൺഗ്രസ് ഇന്ന് തീരുമാനിക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ച് പെൺകുട്ടികൾ ചേർന്ന് നടത്തിയ അപകടകരമായ പരീക്ഷണത്തിനൊടുവിൽ ദുരന്തം; നാല് പേർ മരിച്ചു, അതിജീവിച്ച കുട്ടിയുടെ മൊഴി പുറത്ത്
പൊലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച സംഭവം: പ്രതികൾ കോടതിയിൽ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ