ബിജെപി നേതാവിന് വെട്ടേറ്റു

web desk |  
Published : Apr 03, 2018, 07:42 AM ISTUpdated : Jun 08, 2018, 05:48 PM IST
ബിജെപി നേതാവിന് വെട്ടേറ്റു

Synopsis

ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്.

പാലക്കാട്:  ആലത്തൂരില്‍ ബിജെപി നേതാവിന് വെട്ടേറ്റു. ആലത്തൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഷിബുവിനാണ് വെട്ടേറ്റത്. ഷിബുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കാട്, വണ്ടാഴി എന്നീ പഞ്ചായത്തുകളില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടത് ഭരണം അവസാനിപ്പിക്കാൻ മമതയെ സഹായിച്ച മണ്ണ്, ബിജെപിയെ ഞെട്ടിക്കാൻ വീണ്ടും ഇറങ്ങുമോ മമത? ഉറ്റുനോക്കി രാഷ്ട്രീയലോകം
ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു; യാത്ര വൈകി, കുഞ്ഞ് മരിച്ചു