മെഡിക്കൽ കോഴ: രണ്ട് ബിജെപി നേതാക്കള്‍ക്ക് നോട്ടീസ്

Published : Jul 22, 2017, 02:07 PM ISTUpdated : Oct 04, 2018, 07:59 PM IST
മെഡിക്കൽ കോഴ: രണ്ട് ബിജെപി നേതാക്കള്‍ക്ക് നോട്ടീസ്

Synopsis

തിരുവനന്തപുരം: മെഡിക്കൽ കോഴ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി നേതാക്കള്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായ കെ.പി ശ്രീശന്‍, എ.കെ.നസീര്‍ എന്നിവര്‍ക്കാണ് വിജിലന്‍സ് നോട്ടീസ് നല്‍കിയത്.

ഇരുവരോടും ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഹാജരാകണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുള്ളത്. വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമയായ ആര്‍. ഷാജിയോടും മൊഴി നല്‍കാന്‍ വിജിലന്‍സ് നിർദേശിച്ചിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്ക അടിച്ച അടി അവർ മറന്നുപോയെന്ന് ട്രംപിന്‍റെ കടുത്ത മുന്നറിയിപ്പ്; വളരെ മോശമായാണ് ഹൂതികൾ പെരുമാറുന്നതെന്ന് വിമർശനം
3 ലക്ഷം ജനനങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വത; രണ്ട് തലകളുമായി കുഞ്ഞ് ജനിച്ചു, ആരോഗ്യസ്ഥിതി നിരീക്ഷിച്ച് ഡോക്ടർമാർ