ഉത്തർപ്രദേശ് ഒറ്റയ്ക്ക് ഭരിക്കുമെന്ന് മോദി

Published : Feb 27, 2017, 12:31 PM ISTUpdated : Oct 05, 2018, 01:08 AM IST
ഉത്തർപ്രദേശ് ഒറ്റയ്ക്ക് ഭരിക്കുമെന്ന് മോദി

Synopsis

ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച ഭൂരിപക്ഷം നേടി സംസ്ഥാനം ഒറ്റയ്ക്ക് ഭരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശ് ഭരിക്കുന്ന സമാജ് വാദി പാർട്ടിയെയും മായാവതിയുടെ ബിഎസ്പിയെയും കാത്തിരിക്കുന്നത് കനത്ത പരാജയമാണ്. മൂന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ രണ്ടു പാർട്ടികൾ വിചാരിക്കുന്നത് സംസ്ഥാനത്ത് ആർക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല എന്നാണെന്നും അതുവഴി കുതിരക്കച്ചവടം നടത്താമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നതെന്നും മോദി ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇതാണ് മക്കളെ ദുബൈ, ഇവിടെ ഇങ്ങനെയാണ്...പുതുവർഷാഘോഷം കഴിഞ്ഞതോടെ റോഡുകളും 'ക്ലീൻ', വൈറലായി വീഡിയോ
ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്