മലപ്പുറത്ത് വന്‍ കുഴല്‍പ്പണവേട്ട; മൂന്നേകാല്‍ കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍

Web Desk |  
Published : Apr 25, 2018, 01:34 PM ISTUpdated : Jun 08, 2018, 05:48 PM IST
മലപ്പുറത്ത് വന്‍ കുഴല്‍പ്പണവേട്ട; മൂന്നേകാല്‍ കോടി രൂപയുമായി രണ്ട് പേര്‍ പിടിയില്‍

Synopsis

കുഴല്‍പ്പണം പിടികൂടിയത് മേലാറ്റൂരില്‍ പ്രതികളെ ചോദ്യം ചെയ്യുന്നു

മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും വന്‍ കുഴൽപ്പണവേട്ട. പെരിന്തൽമണ്ണയ്ക്കടുത്ത് മേലാറ്റൂരിൽ മുന്നേകാൽ കോടിയുടെ കുഴൽപണവുമായി രണ്ടുപേര്‍  അറസ്റ്റിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ബിജു, അർഷാദ് എന്നിവരാണ് പിടിയിലായത്. കാറിന്‍റെ ഹാൻഡ് ബ്രേക്കിനടിയിലെ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്‌.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാല് ദിവസം മുൻപ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ നിലമ്പൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
ഡോക്ടറുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലേ? കർശന നിർദേശവുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ, 'വ്യക്തമായി എഴുതണം'