
ബോട്ടിൽ കപ്പലിടിച്ച സംഭവത്തിൽ ക്യാപ്റ്റൻ കസ്റ്റഡിയിൽ. സെക്കൻഡ് ഓഫീസർ, സീമെൻ എന്നിവരും കസ്റ്റഡിയിലായി. പാനമ കപ്പൽ ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചിരുന്നു . കൊച്ചി കോസ്റ്റൽ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ജൂൺ 10ന് കൊച്ചിയിൽ വച്ചായിരുന്നു അപകടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam