കണ്ണൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്

Web Desk |  
Published : May 22, 2018, 12:13 PM ISTUpdated : Oct 02, 2018, 06:29 AM IST
കണ്ണൂരില്‍ ബിജെപി ഓഫീസിന് നേരെ ബോംബേറ്

Synopsis

കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറ്. 

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരിലെ ബിജെപി ഓഫീസിന് നേരെ ബോംബേറ്.  ബോംബേറില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തിനd പിന്നിൽ സിപിഎം ആണെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് മാഹിയിലെ സിപിഎം നേതാവ് ബാബു കൊല്ലപ്പെട്ടത്. ബാബുവിന്‍റെ കൊലപാതകത്തിൽ ആര്‍എസ്എസ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിന്നു. പാനൂർ ചെണ്ടയാട് സ്വദേശി ജെറിൻ സുരേഷാണ് പുതുച്ചേരി പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. വിവാഹത്തിന് തൊട്ട് മുൻപാണ് ജെറിനെ കസ്റ്റഡിയിലെടുത്ത്. ഇതോടെ ജെറിൻ സുരേഷിന്‍റെ വിവാഹം മുടങ്ങുകയും ചെയ്യും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരശുറാം എക്സ്പ്രസ് എൽഎച്ച്ബി കോച്ചുകളിലേക്ക്; സെപ്റ്റംബർ 22 മുതൽ മാറ്റം, പുതിയ കോച്ച് ഘടനയിൽ 9 ജനറൽ കോച്ചുകൾ മാത്രം
സമയ ബന്ധിതമായി ജനനവും മരണവും രജിസ്ററര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടി, നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍