പാലം തകര്‍ന്നു ദുരന്തം: നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

Published : Aug 04, 2016, 04:36 AM ISTUpdated : Oct 04, 2018, 11:56 PM IST
പാലം തകര്‍ന്നു ദുരന്തം: നാലു മൃതദേഹങ്ങള്‍ കണ്ടെത്തി

Synopsis

മുംബൈ: മുംബൈ-ഗോവ ഹൈവേയില്‍ പാലം തകര്‍ന്നു ബസുകള്‍ നദിയില്‍ വീണ അപകടത്തില്‍ ഡ്രൈവറുടേതടക്കം നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും നാവികസേനയും നാട്ടുകാരുമടങ്ങുന്ന വലിയ സംഘം രണ്ടാം ദിവസവും തെരച്ചില്‍ തുടരുകയാണ്.

കനത്തമഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്. രണ്ടുബസുകളും നാല് കാറുകളും ഇരുപത്തിയഞ്ചിലധികം യാത്രക്കാരും ഒഴുക്കില്‍ പെട്ടിരുന്നു.

മുംബൈയില്‍ നിന്നും 160 കിലോമീറ്റര്‍ അകലെ സാവിത്രി നദിയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു  അപകടം.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹോർട്ടി വൈൻ വിവാദത്തിൽ അതിവേഗം സർക്കാർ നടപടി, അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി, പകരം സുഭാഷിന് നിയമനം; ഉത്തരവിറക്കി
അവധിയില്ലാത്ത പ്രതിഷേധം, ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം, സംഘർഷഭരിതം; എൻഎസ്‌യുഐ പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കി