കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം  ബ്രി​ഗേ​ഡി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി

Published : Oct 12, 2017, 06:09 PM ISTUpdated : Oct 05, 2018, 12:40 AM IST
കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം  ബ്രി​ഗേ​ഡി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി

Synopsis

ദില്ലി: കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ ബ്രി​ഗേ​ഡി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി. സൈ​നി​ക കോ​ട​തി ബ്രി​ഗേ​ഡി​യ​റു​ടെ നാ​ലു​വ​ർ​ഷ​ത്തെ സീ​നി​യോ​രി​റ്റി വെ​ട്ടി​ച്ചു​രു​ക്കി. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ന​ഗു​രി​യി​ലെ ജ​ന​റ​ൽ കോ​ർ​ട്ട് മാ​ർ​ഷ​ലാ​ണ് ബ്രി​ഗേ​ഡി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട​ത്. ബ്രി​ഗേ​ഡി​യ​ർ റാ​ങ്കി​ലു​ള്ള ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ചാ​ര​ണ​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സി​ക്കിം ഡി​വി​ഷ​നി​ലെ ബ്രി​ഗേ​ഡി​യ​റാ​ണ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് സൈ​നി​ക കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ബ്രി​ഗേ​ഡി​യ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​ണ് ചെ​റി​യ ശി​ക്ഷ ല​ഭി​ക്കാ​നി​ട​യാ​യ​തെ​ന്ന് സൈനിക വൃത്തങ്ങൾ പ​റ​യു​ന്നു. സ​മാ​ന​ കേ​സി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് അ​ഞ്ചു വ​ർ​ഷം​വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുൻ മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ കേസ്: തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും
വെള്ളാപ്പള്ളിയെ തള്ളി ഡിവൈഎഫ്ഐ, 'പരാമർശങ്ങൾ ശ്രീ നാരായണ ധർമ്മത്തിന് വിരുദ്ധം'