അതിര്‍ത്തിയിലെ കള്ളക്കടത്ത്;കൂടുതല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് സിബിഐ

Web Desk |  
Published : Mar 20, 2018, 04:12 PM ISTUpdated : Jun 08, 2018, 05:50 PM IST
അതിര്‍ത്തിയിലെ കള്ളക്കടത്ത്;കൂടുതല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് സിബിഐ

Synopsis

അതിര്‍ത്തിയിലെ കള്ളക്കടത്ത് കൂടുതല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് സിബിഐ

ദില്ലി:അതിർത്തിയിലെ കള്ളക്കടത്തില്‍ കൂടുതൽ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് പങ്കെന്ന് സിബിഐ. കൈക്കൂലി കേസിൽ പിടിയിലായ ബിഷു ഷെയ്കിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സിബിഐ കോടതിയിൽ ഇക്കാര്യം അറിയിച്ചത്. 

ബിഷു ഷെയ്ക്കിന് വേണ്ടി ഹാജരായത് മുൻ അഡീ.സോളിസിറ്റർ ജനറൽ ഫറൂഖ് എം.റസാഖാണ്. സിബിഐ അറസ്റ്റ് ചെയ്തത് നിരപരാധിയായ മുഹമ്മദ് ഉൾ ഹക്കിനെയെന്ന് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; രാത്രിയോടെ ഫലം പുറത്തുവരും, ശരദ് പവാറടക്കം 26 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
Malayalam News Live: 37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; രാത്രിയോടെ ഫലം പുറത്തുവരും, ശരദ് പവാറടക്കം 26 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു