സിംഹക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് ആനക്കുട്ടിയെ രക്ഷിക്കുന്ന കാട്ടുപോത്തുകള്‍

Published : Feb 04, 2018, 08:41 PM ISTUpdated : Oct 05, 2018, 03:37 AM IST
സിംഹക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് ആനക്കുട്ടിയെ രക്ഷിക്കുന്ന കാട്ടുപോത്തുകള്‍

Synopsis

സിഹക്കൂട്ടത്തിന്റെ ആക്രമണത്തില്‍നിന്ന് ആനക്കുട്ടിയെ രക്ഷിക്കുന്ന കാട്ടുപോത്തുകളുടെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. ജനുവരി 30 ന് യൂട്യൂബില്‍ നല്‍കിയ വീഡിയോ ഇതിനോടകം 10 ലക്ഷത്തോളം ആളുകള്‍ കണ്ട് കഴിഞ്ഞു. ഒരു കൂട്ടം സിംഹങ്ങള്‍ ഒരു ആനക്കുട്ടിയെ ചുറ്റും നിന്ന് ആക്രമിക്കുമ്പോഴാണ് രക്ഷയ്ക്കായി കാട്ടുപോത്തുകളെത്തുന്നത്. സിംഹങ്ങളുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനാകാതെ പിടയുകയായിരുന്നു ആനക്കുട്ടി. കൂട്ടമായെത്തിയ കാട്ടുപോത്തുകള്‍ സിംഹങ്ങളെ ഓടിച്ച് ആനക്കുട്ടിയെ രക്ഷിക്കുന്നതാണ് വീഡിയോ.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റാഗിങ് എതിർത്തു; പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ് ടു വിദ്യാർത്ഥികൾ മർദിച്ചതായി പരാതി
പ്രതിപക്ഷ ഉപനേതാവ് പദവി; ആവശ്യത്തിൽ ഉറച്ച് നിൽക്കാൻ സിപിഐ, കടുത്ത തീരുമാനത്തിലേക്ക് ഉടനില്ല