സ്വകാര്യ ബസ് ലോറിയിടിച്ച് ഒരാൾ മരിച്ചു

By Web DeskFirst Published Oct 30, 2016, 3:09 AM IST
Highlights

തൃശൂർ: ചാലക്കുടി പോട്ടയിൽ സ്വകാര്യ ബസ് ലോറിയിടിച്ച് ഒരാൾ മരിച്ചു. ബസ് ഡ്രൈവറായ പാലക്കാട് സ്വദേശി സുരേന്ദ്രൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു സംഭവം.

അപകടത്തിൽ 25 യാത്രാക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

click me!