ബസ്സും വാനും കൂട്ടിയിടിച്ച് രണ്ട് മരണം; ഇരുപതിലേറെ പേർക്ക് പരിക്ക്

Web Desk |  
Published : Mar 17, 2018, 07:09 PM ISTUpdated : Jun 08, 2018, 05:52 PM IST
ബസ്സും വാനും കൂട്ടിയിടിച്ച് രണ്ട് മരണം; ഇരുപതിലേറെ പേർക്ക് പരിക്ക്

Synopsis

ഒറ്റപ്പാലം തൃക്കങ്ങോട്ട് പിക്കപ്പ് വാനും ബസും ഇടിച്ച് അപകടം അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു ഇരുപതിലേറെ പേർക്ക് പരിക്കേറ്റു

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട്ട് പിക്കപ്പ് വാനും ബസും ഇടിച്ച് അപകടം രണ്ടു മരണം. മരിച്ചവർ രണ്ടും പുരുഷന്മാരാണ്. അപകടത്തില്‍ ഇരുപതിലേറെ പേർക്ക് പരിക്കേറ്റു. ഒറ്റപ്പാലത്തു നിന്ന് തൃശൂരിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് സത്യവാങ്മൂലം: വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇറാന് സംശയം; ഇറാൻ-അമേരിക്ക ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ പ്രാപ്തമല്ലെന്ന് ഇറാൻ, 'നിഷ്പക്ഷ നിലപാടില്ല'