
ദില്ലി: കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പാരീസ് ഉടമ്പടിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. ഉടമ്പടി ഗാന്ധിജയന്തി ദിനത്തിൽ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി കോഴിക്കോട്ട് ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചയായതിനാൽ അവധിയാണെങ്കിലും അന്ന് ഇന്ത്യയുടെ തീരുമാനം നടപ്പാക്കുന്നതിനായി ഓഫീസ് തുറക്കുമെന്ന് ഐക്യരാഷ്ട്രസഭയും ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.
. പ്രവർത്തനമികവു പരിഗണിച്ചാൽ 75 ദിനത്തിനേ അർഹതയുള്ളെങ്കിലും കഴിഞ്ഞവർഷത്തെ പോലെ 78 ദിവസത്തെ ബോണസ് നല്‍കാൻ തീരുമാനിക്കുകയായിരുന്നു എന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച കേന്ദ്ര മാനവശേഷിവികസന മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam