കാനഡയില്‍കാട്ടുതീ പടരുന്നു: 88,000ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു

Published : May 05, 2016, 02:59 AM ISTUpdated : Oct 05, 2018, 03:27 AM IST
കാനഡയില്‍കാട്ടുതീ പടരുന്നു: 88,000ലേറെ പേരെ മാറ്റി പാര്‍പ്പിച്ചു

Synopsis

ഒട്ടാവ: കാനഡയില്‍കാട്ടുതീ പടരുന്നു. 88,000 ലേറെ പേരെ ഇതിനകം മാറ്റിപാര്‍പ്പിച്ചു. തീ അണക്കാനുള്ള ശ്രമങ്ങള്‍നടക്കുന്നുണ്ടെങ്കിലും കൂടുതല്‍പ്രദേശങ്ങളിലേക്ക് തീ പടരുമെന്നാണ് ആശങ്ക. കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് കാട്ടുതീ പടരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോവളം: തീരദേശ കാറ്റ് ആരെ തുണയ്‌ക്കും? മണ്ഡലത്തില്‍ വന്‍ ചർച്ചയായി വിഴിഞ്ഞം തുറമുഖം
നടൻ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൻപിആർഡി