മാവോയിസ്റ്റ് മേഖലയിൽ നിന്ന് കനേഡിയൻ പൗരനെ കാണാതായി

Published : Mar 28, 2017, 01:27 PM ISTUpdated : Oct 05, 2018, 01:09 AM IST
മാവോയിസ്റ്റ് മേഖലയിൽ നിന്ന് കനേഡിയൻ പൗരനെ കാണാതായി

Synopsis

റായ്പൂർ: ചത്തീസ്ഗഢിലെ  മാവിയോസ്റ്റുകളുടെ ശക്തി കേന്ദ്രമായ ബസ്തർ മേഖലയിൽ നിന്നും കനേഡിയൻ പൗരനെ കാണാതായതായി റിപ്പോർട്ട്.  സംഭവം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി ചർച്ച ചെയ്തതായി വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.  സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ശക്തമായ അന്വേഷണം  ആരംഭിച്ചതായി  ബസ്തർ  പൊലീസ് അറിയിച്ചു. ഒഡീഷയിലെ സുക്മയിലേക്ക് വന്ന ജോൺ സ്കാൾ സാക്കിനെയാണ് കാണാതായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുദ്ധം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ ആക്രമണം ഇന്നുണ്ടാകും, ചരിത്രത്തിലില്ലാത്ത വിധം യുദ്ധവിമാനങ്ങളും ബോംബറുകളും ഉപയോഗിക്കും : അമേരിക്ക
പശ്ചിമേഷ്യൻ സംഘർഷം: ഇടപെടലുമായി ഇന്ത്യ, വിദേശകാര്യ മന്ത്രി ജയ്ശങ്കർ ഇറാനുമായി സംസാരിച്ചു, ബന്ധം തുടരും