കാര്‍ ലോറിയില്‍ ഇടിച്ച് രണ്ട്​ മരണം

Published : Apr 29, 2017, 04:43 PM ISTUpdated : Oct 05, 2018, 02:43 AM IST
കാര്‍ ലോറിയില്‍ ഇടിച്ച് രണ്ട്​ മരണം

Synopsis

പാലക്കാട്​: പാലക്കാട്​ കണ്ണാടിയിൽ കാര്‍ ലോറിയില്‍ ഇടിച്ച്​ രണ്ട്​ മരണം.  കോയമ്പത്തൂര്‍ സ്വദേശി വിനുപ്രിയ (26) മകൾ നീതു(5) എന്നിവരാണ്​ മരിച്ചത്​. വിനുപ്രിയയുടെ ഭർത്താവ്​ സയൻ പരിക്കുകളോടെ ആശുപ്രതിയിലാണ്​. കോയമ്പുത്തൂരിൽ നിന്ന്​ ഇരിങ്ങാലക്കുടക്ക്​ പോവുകയായിരുന്ന ഇവരുടെ കാർ നിർത്തിയിട്ടിരുന്ന ചരക്ക്​ ലോറിയിൽ ഇടിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നടിയെ ആക്രമിച്ച കേസിൽ വിചാരണ നടന്നത് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റിൽപ്പറത്തി'; നടിക്ക് പിന്തുണയുമായി ബെംഗളൂരു നിയമ സഹായ വേദി
ഗർഭിണിയായ 19കാരിയെ അച്ഛനും സഹോദരനും വെട്ടിക്കൊലപ്പെടുത്തി, ദുരഭിമാനക്കൊലയിൽ ഞെട്ടി ഹുബ്ബള്ളി