ഡി സിനിമാസില്‍ സിനിമ കാണാനെത്തിയവരുടെ കാറുകള്‍ തകര്‍ത്തു

Web Desk |  
Published : Oct 19, 2017, 11:50 AM ISTUpdated : Oct 04, 2018, 07:13 PM IST
ഡി സിനിമാസില്‍ സിനിമ കാണാനെത്തിയവരുടെ കാറുകള്‍ തകര്‍ത്തു

Synopsis

തൃശൂര്‍: തൃശൂർ ചാലക്കുടി ഡി സിനിമാസിൽ സിനിമ കാണാൻ എത്തിയവരുടെ അഞ്ചു കാറുകളുടെ ചില്ല് തകർത്ത് സ്റ്റീരിയിയോയും ഫോണും കവർന്നു. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. സെക്കൻ‍ഡ് ഷോ കാണാനെത്തിയവർ ഡി സിനിമാസിന് മുന്നിലെ റോഡിൽ  നിർത്തിയിട്ട കാറുകളിലാണ് മോഷണം. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്വാസം അടക്കിപ്പിടിച്ച് മാത്രമേ ആ ദൃശ്യങ്ങൾ കാണാൻ സാധിക്കു, സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങൾ വൈറൽ
മന്ത്രി വീണ ജോർജിന് പരിക്കേറ്റ സംഭവം; പ്രതിപക്ഷ നേതാവിന്റെ നിർദേശം അനുസരിച്ചാണ് ആക്രമണമെന്ന് മന്ത്രി ശിവൻകുട്ടി, പ്രതിഷേധിച്ച് നേതാക്കൾ