ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ ലൈംഗികാരോപണം; കേസ് നാളെ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജിപി

Web Desk |  
Published : Jul 01, 2018, 08:39 PM ISTUpdated : Oct 02, 2018, 06:44 AM IST
ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ ലൈംഗികാരോപണം; കേസ് നാളെ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജിപി

Synopsis

രണ്ട് കേസിലും വൈക്കം ഡിവൈഎസ്പിയുടെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഡിജിപി

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ നാളെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഡിജിപി. സഭയിലെ അഞ്ചുവൈദികര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ ഗൌരവതരമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുവൈദികര്‍ സ്ത്രീയെ പീഡിപ്പിച്ചെന്നതാണ് പരാതി. പൊലീസില്‍ പരാതി നല്‍കാതെ സഭാ നേതൃത്വത്തിനാണ് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ
സമാധാനത്തിന് തയ്യാർ, പക്ഷേ നിബന്ധനകളുണ്ട്, ലോകത്തിന് പ്രതീക്ഷ നൽകി ഇറാന്റെ നിർണ്ണായക പ്രഖ്യാപനം!