കാറ്റലോണിയന്‍ തെരഞ്ഞെടുപ്പ്; സ്വാതന്ത്ര്യവാദികള്‍ക്ക് മുന്‍തൂക്കം

Published : Dec 22, 2017, 06:57 AM ISTUpdated : Oct 05, 2018, 12:31 AM IST
കാറ്റലോണിയന്‍ തെരഞ്ഞെടുപ്പ്; സ്വാതന്ത്ര്യവാദികള്‍ക്ക് മുന്‍തൂക്കം

Synopsis

ബാഴ്സലോണ: കാറ്റലോണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യാനുകൂലികള്‍ക്ക് മുന്‍തൂക്കം. 97 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 135 അംഗ സഭയില്‍ മൂന്ന് സ്വാതന്ത്ര്യാനുകൂല പാര്‍ട്ടികള്‍ ചേര്‍ന്ന് 70 സീറ്റുകള്‍ സ്വന്തമാക്കി. അതേസമയം ഐക്യസ്പെയിനിനായി വാദിച്ച സിറ്റിസണ്‍ പാര്‍ട്ടി 36 സീറ്റുകളുമായി വലിയ ഒറ്റക്കക്ഷിയായി. 

കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനായി വാദിച്ച വിമത നേതാവ് കാര്‍ലോസ് പുജിമോന്റെ പാര്‍ട്ടി 34 സീറ്റുകളില്‍ വിജയിച്ചു. വിമതര്‍ അധികാരത്തിലെത്തിയാല്‍ കാറ്റലോണിയയില്‍ തിരിച്ചെത്തുമെന്ന് പുജിമോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് വെള്ളം തടഞ്ഞു വച്ചതോടെ പ്രതിസന്ധിയിലായി ക‌ർഷകർ, കൊയ്യാറായ നെല്ല് കരിഞ്ഞുണങ്ങിയ നിലയിൽ, വ്യാപക പ്രതിഷേധം
'ശബരിമല കൊടിമരത്തിലെ വാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത്തത് ഞാൻ തന്നെ ', എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണമെന്ന് ആഗ്രഹിച്ചു': സുരേഷ് ഗോപി