ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സിബിഐ

Web Desk |  
Published : Jul 10, 2018, 12:15 PM ISTUpdated : Oct 04, 2018, 02:54 PM IST
ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സിബിഐ

Synopsis

കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സിബിഐ കസ്റ്റഡി ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും സിബിഐ

ദില്ലി: ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സിബിഐ. കസ്റ്റഡി ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകേണ്ടത് ആരാണെന്ന് കോടതിയുടെ ചോദ്യത്തിന് നഷ്ടപരിഹാരം നൽകേണ്ടത് തങ്ങളല്ലെന്ന് സിബിഐ വിശദമാക്കി. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടതാണെന്ന് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. കേസിൽ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. അറസ്റ്റ് ചെയ്തത് ഉന്നത പദവിയിലിരുന്ന ശാസ്ത്രജ്ഞനെയെന്നും കോടതി ചൂണ്ടിക്കാണിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
സത്രീകൾക്ക് പ്രതിമാസം 1000 രൂപ ലഭിക്കാൻ അപേക്ഷിക്കാം, പ്രാഖ്യാനം അതിവേഗം നടപ്പാക്കാൻ സര്‍ക്കാര്‍, മുഴുവൻ വിവരങ്ങൾ