ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം

Published : Dec 13, 2017, 03:24 PM ISTUpdated : Oct 04, 2018, 11:52 PM IST
ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം

Synopsis

ദില്ലി: ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ് ഉള്‍പ്പെടെയുള്ള  സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഇതു സംബന്ധിച്ച് കേന്ദ്രം പുതിയ വിജ്ഞാപനം പുറത്തിറക്കി. നേരത്തെ ഡിസംബര്‍ 31 നകം ബന്ധിപ്പിക്കണമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ആധാര്‍ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നാളെ വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവതികൾക്കൊപ്പം പിടിയിലായത് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവ്, നിർണായക വഴിത്തിരിവ്; കൊച്ചിയിൽ വൻ മയക്കുമരുന്ന് ശൃംഖല തകർത്ത് പൊലീസ്
മകനെ വിദേശത്ത് പഠിപ്പിക്കാൻ പണം എവിടെനിന്ന്? ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് വിവരാവകാശ പ്രവർത്തകൻ