ചക്കിട്ടപ്പാറയില്‍ വീണ്ടും സർക്കാർ ഒളിച്ചുകളി

Published : Nov 26, 2016, 12:55 PM ISTUpdated : Oct 04, 2018, 06:55 PM IST
ചക്കിട്ടപ്പാറയില്‍ വീണ്ടും സർക്കാർ ഒളിച്ചുകളി

Synopsis

ചക്കിട്ടപ്പാറ ഖനനത്തില്‍ വീണ്ടും സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നു. ഖനനം അനുവദിക്കാനാവില്ലെന്ന വ്യവസായവകപ്പിന്റെ ഉത്തരവ്  ഹൈക്കോടതിയില്‍ സമര്‍പ്പിച്ചില്ല.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസാണ് സംഭവം സ്ഥീരീകരിച്ചത് .

ചക്കിട്ടപ്പാറയില്‍ ഖനനം അനുവദിക്കാനാവില്ലെന്ന വ്യവസായവകപ്പിന്റെ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചില്ല. കഴിഞ്ഞ ജൂലൈയില്‍  പുറപ്പെടുവിച്ച ഉത്തരവ് സമര്‍പ്പിച്ചില്ലെന്ന് വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോഴാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫിസ് വെളിപ്പെടുത്തിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലമോ അപ്രോച്ച് റോഡോ? സര്‍വത്ര ആശയക്കുഴപ്പം, കാര്യമെന്തായാലും കോഴഞ്ചേരിയിലെ ഉദ്ഘാടനം നേരത്തെയാക്കി ആരോഗ്യമന്ത്രി
ട്രംപിന്‍റെ നീക്കം അതീവ അപകടകരമെന്ന് വിദഗ്ധ മുന്നറിയിപ്പ്; 'ഹോർമുസ് കടലിടുക്കിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചാൽ കാര്യങ്ങൾ സങ്കീർണമാകും'