ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ജയിലിൽ ഫോണുപയോഗിക്കുന്നു

By Web DeskFirst Published Oct 22, 2016, 4:59 AM IST
Highlights

നിസാം ജയിലിൽ ഉപയോഗിച്ചത് രണ്ട് നമ്പറുകളാണ് 8769731302, 9746576553 എന്നീ നമ്പറുകളാണ് ഉപയോഗിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറോടും നിസാം സംസാരിച്ചു. നിസാമിന്‍റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു

അതേസമയം നിസാം ഫോണിലൂടെ വധഭീഷണി ഉയർത്തിയെന്ന് നിസാമിന്‍റെ സഹോദരന്മാർ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവര്‍ പരാതി നൽകി. കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഭീഷണി. അന്വേഷിക്കാൻ നിർദ്ദേശം നൽകിയതായി തൃശ്ശൂര്‍ എസ്പി ആർ നിശാന്തിനി അറിയിച്ചു.

click me!