അട്ടപ്പാടിയില്‍ വീണ്ടും  നവജാത ശിശു മരിച്ചു

Published : Aug 30, 2017, 11:20 AM ISTUpdated : Oct 05, 2018, 12:45 AM IST
അട്ടപ്പാടിയില്‍ വീണ്ടും  നവജാത ശിശു മരിച്ചു

Synopsis

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. വെളളകുളം ഊരില്‍ ഷംസുദ്ദീന്‍- നാച്ചി നമ്പതികളുടെ ഒരുദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൃക്കകള്‍ക്കും ഹൃദയവാല്‍വിനുമുണ്ടായിരുന്ന തകരാറാണ് മരണ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഴയ തട്ടകത്തിലേക്ക് വീണ്ടും, കെ മുരളീധരൻ വട്ടിയൂർകാവിൽ മത്സരിക്കും, ഒടുവിൽ സീറ്റിൽ തീരുമാനം, നേതൃത്വത്തെ നിലപാട് അറിയിച്ചു
മകളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവം: പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നടുക്കുന്ന വിവരം, 'പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായി'