ഈ കൊച്ചുകൂട്ടുകാരി പറയുന്നതു കേള്‍ക്കൂ, മാവേലിയില്ലാതെ ഓണമില്ല

Published : Sep 14, 2016, 11:37 AM ISTUpdated : Oct 05, 2018, 01:52 AM IST
ഈ കൊച്ചുകൂട്ടുകാരി പറയുന്നതു കേള്‍ക്കൂ, മാവേലിയില്ലാതെ ഓണമില്ല

Synopsis

ഓള്‍ഡെന്നും ന്യൂജനറേഷനെന്നും വകഭേദമില്ലാതെ മലയാളി ജീവിതത്തിന്‍റെ ആഴങ്ങളില്‍ വേരുറപ്പിച്ചതാണ് മാവേലിയും ഓണവും.  മഹാബലി കേരളം ഭരിച്ചിട്ടില്ലെന്നും വാമനനനാണ് ഹീറോയെന്നുമുള്ള സംഘപരിവാര്‍ പ്രചരണം ശക്തി പ്രാപിക്കുന്നതിനിടയില്‍, ചെന്നൈയില്‍ നിന്നുള്ള ഈ കൊച്ചു കൂട്ടുകാരി ഓണക്കഥ നമ്മളെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.  മാവേലിയെപ്പറ്റി ഈ കൊച്ചുകുട്ടി പറയുന്നത് കേള്‍ക്കുക.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്
ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്