ബ്രഹ്മപുത്ര നദിയിൽനിന്ന് വെള്ളം ചോര്‍ത്താനൊരുങ്ങുന്നെന്ന വാര്‍ത്ത നിഷേധിച്ച് ചൈന

Published : Oct 31, 2017, 06:55 PM ISTUpdated : Oct 05, 2018, 02:41 AM IST
ബ്രഹ്മപുത്ര നദിയിൽനിന്ന് വെള്ളം ചോര്‍ത്താനൊരുങ്ങുന്നെന്ന വാര്‍ത്ത നിഷേധിച്ച് ചൈന

Synopsis

ബീജിങ്: ബ്രഹ്മപുത്ര നദിയിൽനിന്ന് വെള്ളം ചോർത്താൻ പദ്ധതി തയ്യാറാക്കുന്നുവെന്ന വാർത്തകൾ തള്ളി ചൈന. വാർത്ത വാസ്തവ വിരുദ്ധവും പച്ചക്കള്ളവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് വ്യക്തമാക്കി. നദീജലം പങ്കിടുന്ന കാര്യത്തിൽ ഉഭയകക്ഷി സഹകരണത്തിന് ചൈന വലിയ പ്രാധാന്യമാണു നൽകുന്നതെന്നും വിദേശകാര്യ വക്താവ്  വ്യക്തമാക്കി. ദക്ഷിണ ടിബറ്റിൽ നിന്ന് ഷിൻജിയാങ്ങിലേക്ക് 1,000 കിലോമീറ്റർ തുരങ്കം നിർമിച്ചു വെള്ളം  വഴിതിരിച്ചു വിടാൻ ചൈന പദ്ധതി തയ്യാറാക്കി എന്നായിരുന്നു വാർത്തകൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'റവന്യു ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കും'; തഹസിൽദാരെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി എ രാജ എംഎൽഎ
ഒറ്റയടിക്ക് നല്ലൊരു തുക കൈയിലെത്തും; ഡിഎ വർധിപ്പിച്ചതോടെ സർക്കാർ ജീവനക്കാർ ഹാപ്പിയാകും