ചൈനീസ് സൈന്യം വീണ്ടും ഇന്ത്യയില്‍ അതിക്രമിച്ച് കയറി

Published : Jul 31, 2017, 04:59 PM ISTUpdated : Oct 05, 2018, 02:22 AM IST
ചൈനീസ് സൈന്യം വീണ്ടും ഇന്ത്യയില്‍ അതിക്രമിച്ച് കയറി

Synopsis

ദില്ലി: അതിര്‍ത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. കഴിഞ്ഞയാഴ്ച്ച ഉത്തരാഖണ്ഡ‍ിൽ ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തികടന്നെത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.  ഈ മാസം 25ന് ബാരഹോട്ടിയിലായിരുന്നു ചൈനയുടെ നിയമലംഘനം. രാവിലെ ഒന്‍പത് മണിക്ക് ഒരു കിലോമീറ്റര്‍ ഇന്ത്യൻ അതിര്‍ത്തിയിൽ ചൈനീസ് സൈന്യം എത്തിയതാണ് റിപ്പോര്‍ട്ട്.  കഴിഞ്ഞ മാസം 16ന് സിക്കിമിലിനെ ദോക്ലാമിൽ ചൈനീസ് സൈന്യം അതിക്രമിച്ച് കടന്നതിന് പിന്നാലെയാണ് വീണ്ടും പ്രകോപനം.  ഇതിന് ശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനീസ് തലസ്ഥാനമായ ബീജിങ് സന്ദര്‍ശിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഫ്സിആർഎ പിൻവലിക്കണം, ഈ നിയമത്തിൽ കോൺഗ്രസിനും പങ്കുണ്ടെന്ന് മുഖ്യമന്ത്രി
സ്ഥാനാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ താരങ്ങള്‍