സിറിയക്കെതിരെ ഉപരോധം; യുഎൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

Published : Feb 28, 2017, 07:45 PM ISTUpdated : Oct 05, 2018, 01:19 AM IST
സിറിയക്കെതിരെ ഉപരോധം; യുഎൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു

Synopsis

സിറിയ്ക്കെതിരെ ഉപരോധം ശുപാർശ ചെയ്യുന്ന യുഎൻ പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തിലാണ് ഐക്യരാഷ്ട്ര സുരക്ഷാ സമിതി പ്രമേയം കൊണ്ടുവന്നത്. ഇത് ഏഴാം തവണയാണ് റഷ്യയും ചൈനയും , സിറിയക്കെതിരായ പ്രമേയം വീറ്റോ ചെയ്യുന്നത്. 2015ൽ രാജ്യത്തെ സാധാരണക്കാർക്കുമേൽ സിറിയ മൂന്നുതവണ രാസായുധം പ്രയോഗിച്ചുവെന്ന് ഐക്യരാഷ്ട്ര സംഘടന കണ്ടെത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ
വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം ദുരന്തം; ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി യുവാവ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട