സിന്തൈറ്റില്‍ വീണ്ടും സിഐടിയു സമരം ; സമരാനുകൂലികൾ സൂപ്പർവൈസറെ മർദ്ദിച്ചെന്ന പരാതിയുമായി മാനേജ്മെന്റ്

Web Desk |  
Published : Jun 04, 2018, 09:24 AM ISTUpdated : Oct 02, 2018, 06:33 AM IST
സിന്തൈറ്റില്‍ വീണ്ടും സിഐടിയു സമരം ; സമരാനുകൂലികൾ സൂപ്പർവൈസറെ മർദ്ദിച്ചെന്ന പരാതിയുമായി മാനേജ്മെന്റ്

Synopsis

7 തൊഴിലാളികളെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം

കൊച്ചി : കോലഞ്ചേരിയിലെ സിന്തൈറ്റ് ഇന്‍ഡസ്ട്രീസില്‍ ശനിയാഴ്ച സിഐടിയു പണിമുടക്കിനിടെ വ്യാപക അക്രമം നടന്നതായി മാനേജ്മെന്റ് ആരോപിച്ചു. സുഗന്ധ വ്യഞ്ജന സത്ത് നിര്‍മ്മാണ രംഗത്തെ മുന്‍ നിര കമ്പനിയായ സിന്തൈറ്റില്‍ വീണ്ടും സിഐടിയുവിന്റെ നേതൃത്വത്തില്‍ സമരം നടക്കുകയാണ്. 7 തൊഴിലാളികളെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചാണ് സമരം. ഇതിനിടെ സമരക്കാർ ഫാക്ടറി സൂപ്പർവൈസറെ മർദിച്ചെന്ന പരാതിയുമായി മാനേജ്മെന്റ് രംഗത്തെത്തി. മര്‍ദ്ദനത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ മാനേജ്മെന്റ് പുറത്ത് വിട്ടു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്മശാനത്തിൽ ഒരുക്കിയ മണ്ഡപത്തിൽ വിവാഹം, ദൃശ്യങ്ങൾ വൈറലായതോടെ രൂക്ഷ വിമർശനം, അന്വേഷണം, പുലിവാലായി ഈ ഡെസ്റ്റിനേഷൻ വിവാഹം
വിവാഹ വീട്ടിലെ ഡിജെ പാര്‍ട്ടി തയ്യാറെടുപ്പിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ടു; അലമാരയില്‍ നിന്ന് വരന്‍റെ മൂന്ന് പവന്‍ സ്വര്‍ണ മാല മോഷ്ടിച്ചു