നെഹ്‌റു, ടോംസ് കോളേജുകള്‍ക്കെതിരെ പിണറായി വിജയന്‍

Published : Jan 29, 2017, 12:20 PM ISTUpdated : Oct 05, 2018, 02:05 AM IST
നെഹ്‌റു, ടോംസ് കോളേജുകള്‍ക്കെതിരെ പിണറായി വിജയന്‍

Synopsis

കോഴിക്കോട്: നെഹ്‌റു, ടോംസ് കോളേജുകള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കുട്ടികള്‍ക്ക് വളരെ ഇഷ്ടമുള്ള പേരാണ് 'ടോംസ്', ഇപ്പോള്‍ ആ പേര് കേള്‍ക്കുമ്പാള്‍ കുട്ടികള്‍ ഞെട്ടുകയാണെന്ന് പിണറായി പറഞ്ഞു. ചാച്ചാനെഹ്‌റുവിന്റെ പേരിലുള്ള കോളേജിലെ ആത്മഹത്യ സമൂഹത്തെ ഞെട്ടിച്ചു. അനഭിലഷണീയമായ കാര്യങ്ങളാണ് അടുത്തിടെ സംഭവിക്കുന്നത്.

സ്വാശ്രയകോളേജുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വൈസ് ചാന്‍സിലര്‍മാരുടെ യോഗം വിളിക്കും.  സ്വാശ്രയ സ്ഥാപനങ്ങളുടെ കണ്ണ് ലാഭത്തിലാണ്. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി
കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി