സിപിഎം മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം

Published : Jun 11, 2016, 01:35 PM ISTUpdated : Oct 05, 2018, 02:42 AM IST
സിപിഎം മന്ത്രിമാര്‍ക്കു പെരുമാറ്റച്ചട്ടം

Synopsis

തിരുവനന്തപുരം: സിപിഎം മന്ത്രിമാര്‍ക്കു പാര്‍ട്ടിയുടെ പെരുമാറ്റച്ചട്ടം. സിപിഎം സംസ്ഥാന സമിതിയാണു പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്.

മന്ത്രിമാര്‍ വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണം, കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവന നടത്തരുത്. സന്ദര്‍ശകര്‍ക്ക് നിവേദനം നല്‍കാന്‍ സൗകര്യമൊരുക്കണം. ഈ സമയം മറ്റു ജോലികള്‍ക്കായി ചെലവിടരുതെന്നും നിര്‍ദേശമുണ്ട്.

ദേശാഭിമാനിയുടെ റെസിഡന്റ് എഡിറ്ററായി പി.എം. മനോജിനെ നിയമിക്കാനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒഡീഷ സ്വദേശിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; ഭാര്യ അറസ്റ്റിൽ, മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അടിച്ചുകൊന്നെന്ന് മൊഴി
രാത്രി ന്യൂഡിൽസ് കഴിച്ച് കിടന്നുറങ്ങി; ഭാര്യയും ഭർത്താവും 3 മക്കളുമടക്കം കുടുംബത്തിലെ 5 പേരും മരിച്ച നിലയിൽ