
സംസ്ഥാനത്ത് മാരകമായ ജലജന്യരോഗം പിടിപെട്ട് നാല് കുട്ടികള്‍ മരിച്ച കോഴിക്കോട് കുടിവെള്ളമെന്ന പേരില്‍ വിതരണം ചെയ്യുന്നത് മലിനജലം.നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരയയുടെ അളവ് ഗുരുതരമായ അളവില്‍ കൂടിയതായി ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഷിഗല്ലെ സോണിയെന്ന മാരക വയറിളക്ക രോഗത്തിന് കാരണമായ ബാക്ടീരിയയുടേതടക്കം സാന്നിധ്യം സ്ഥിരീകരിക്കുന്നത് കോളിഫോം പരിശോധനയിലൂടെയാണന്നിരിക്കേയാണ് പരിശോധന റിപ്പോര്‍ട്ട് ഈ സാധ്യതയിലേക്കടക്കം വിരല്‍ ചൂണ്ടുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam