കെവിന്‍റെ മരണം:  കോണ്‍ഗ്രസ് കൊല്ലത്ത് ദേശീയപാത ഉപരോധിക്കുന്നു

Web Desk |  
Published : May 29, 2018, 05:45 PM ISTUpdated : Oct 02, 2018, 06:30 AM IST
കെവിന്‍റെ മരണം:  കോണ്‍ഗ്രസ് കൊല്ലത്ത് ദേശീയപാത ഉപരോധിക്കുന്നു

Synopsis

കൊല്ലത്ത് കോണ്‍ഗ്രസിന്‍റെ ദേശീയപാത ഉപരോധം

 കൊല്ലത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിക്കുന്നു. കെവിന്‍റെ മരണത്തിലെ പൊലിസ് വീഴ്ചയിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് ദേശീയപാത ഉപരോധിക്കുന്നത്.  ഉപരോധത്തില്‍ പങ്കെടുത്ത കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയെ അടക്കം പ്രതിഷേധകരെ അറസ്റ്റ് ചെയ്തു. കൊല്ലത്ത് മുഖ്യമന്ത്രിയുടെ പരിപാടിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്റ്റിൽ, ഇതുവരെ അറസ്റ്റിലായത് എട്ടുപേർ
ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍