കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം; ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിന്

Web Desk |  
Published : May 15, 2018, 04:20 PM ISTUpdated : Jun 29, 2018, 04:22 PM IST
കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യം; ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിന്

Synopsis

മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പങ്കാളിയാകണമെന്ന് ദേവഗൗഡ

ബെംഗളൂരു: മന്ത്രിസഭയില്‍ കോണ്‍ഗ്രസ് പങ്കാളിയാകണമെന്ന് ദേവഗൗഡ. ഉപമുഖ്യമന്ത്രി പദം കോണ്‍ഗ്രസിനെന്നാണ് റിപ്പോര്‍ട്ട്.മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 20 ഉം ജെഡിഎസിന് 14 ഉം മന്ത്രിമാര്‍. 2019 ലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം തുടരും. അതേസമയം ബിജെപി ആഘോഷപരിവാടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വാര്‍ത്താ സമ്മേളനവും അമിത് ഷാ മാറ്റിവെച്ചു.

കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഒന്നിച്ച് ഗവര്‍ണറെ കാണുമെന്നായിരുന്നു തീരുമാനം. എന്നാല്‍ കോണ്‍ഗ്രസ് സംഘത്തെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടില്ല. പരമേശ്വരയുടെ നേതൃത്വത്തിലാണ് നേതാക്കള്‍ എത്തിയത്.  അന്തിമഫലം വരുന്നത് വരെ ആരെയും കാണില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രിയിൽ ഗൾഫ് രാജ്യങ്ങളിലേക്ക് വീണ്ടും ആക്രമണ ശ്രമം; 'ശത്രുക്കൾക്ക് വരാനിരിക്കുന്നത് നല്ല വർഷമായിരിക്കില്ല', മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ്
ദില്ലിയിൽ നിന്ന് കാനഡയിലേക്ക് ടേക്ക് ഓഫ്, ഗുരുതര പിഴവ് തിരിച്ചറിയുന്നത് 8 മണിക്കൂറിന് ശേഷം, യു ടേൺ എടുത്ത് എയർ ഇന്ത്യ