പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ച് കോർപറേഷൻ ഓഫീസിന് തീയിടാൻ കോൺഗ്രസ്‌ നേതാവിന്റെ ശ്രമം

Published : Feb 20, 2018, 12:09 PM ISTUpdated : Oct 05, 2018, 03:12 AM IST
പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ച് കോർപറേഷൻ ഓഫീസിന് തീയിടാൻ കോൺഗ്രസ്‌ നേതാവിന്റെ ശ്രമം

Synopsis


ബെംഗളുരു: പട്ടയം നൽകാത്തതിൽ പ്രതിഷേധിച്ചു ബെംഗളുരുവിൽ കോർപറേഷൻ മേഖല ഓഫീസിന് തീയിടാൻ കോൺഗ്രസ്‌ നേതാവിന്റെ ശ്രമം. കെ ആർ പുരം ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ നാരായണസ്വാമി ആണ് ഹൊരമാവൂർ ബി ബി എം പി ഓഫീസിൽ പെട്രോളൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഉദ്യോസ്ഥരെ ഇയാൾ ഭീഷണിപ്പെടുത്തുന്നതിന്റെയും തീയിടാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അറസ്റ്റിൽ ഗൂഢാലോചനയെന്ന തന്ത്രിയുടെ വാദം തള്ളി നിയമമന്ത്രി പി രാജീവ്, ഹൈക്കോടതി മേൽനോട്ടം വേണമെന്ന് പ്രതിപക്ഷം
ഷിബു ബേബി ജോൺ ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; പകരം ചുമതല എ എ അസീസിന്