കുന്നിക്കോട് വീണ്ടും വാഹനാപകടം; ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Published : Apr 18, 2017, 03:36 PM ISTUpdated : Oct 05, 2018, 01:14 AM IST
കുന്നിക്കോട് വീണ്ടും വാഹനാപകടം; ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Synopsis

കൊല്ലം: പത്തനാപുരം കുന്നിക്കോട് വീണ്ടും വാഹനാപകടം.  ബൈക്കുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. വെള്ളറട സ്വദേശികളായ പന്നിമലയില്‍ പുത്തന്‍ വീട്ടില്‍  വിജയകുമാര്‍, ബിന്ദു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കുന്നിക്കോട് പച്ചിലവളവിന് സമീപത്ത് ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരണപ്പെട്ടിരുന്നു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാവരും വിജയകരമായി ക്വാറന്‍റൈൻ പൂർത്തിയാക്കി, സംസ്ഥാനത്ത് നിപ ഭീതി ഒഴിഞ്ഞെന്ന് ആരോഗ്യവകുപ്പ്; ഷിഗെല്ല ആശങ്ക തുടരുന്നു, ഇന്ന് എട്ട് പേർക്ക് കൂടി രോഗം
പെർഫ്യൂം വില്പനക്കാരനിൽ നിന്ന് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിനിന്‍റെ ക്യാപ്റ്റൻ സീറ്റിലേക്ക്; മലയാളികൾക്ക് അഭിമാനമായി ആലപ്പുഴക്കാരൻ നിഷാദ്