പിണറായി വിജയന്‍ മുണ്ടുടുത്ത മുസോളിനിയെന്ന് സി.പി.ഐ

Published : Feb 03, 2018, 10:59 PM ISTUpdated : Oct 05, 2018, 02:47 AM IST
പിണറായി വിജയന്‍ മുണ്ടുടുത്ത മുസോളിനിയെന്ന് സി.പി.ഐ

Synopsis

കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയന്‍ മുണ്ടുടുത്ത മുസോളിനിയാണെന്ന് വിമര്‍ശിച്ച സമ്മേളന പ്രതിനിധികള്‍ പിണറായി സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും കുറ്റപ്പെടുത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും മന്ത്രി ഇ ചന്ദ്രശേഖരന്റെയും സാന്നിദ്ധ്യത്തിലായിരുന്നു വിമര്‍ശനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മഴക്കെടുതി; മരണം 20 കടന്നു, വീണ്ടും മഴ മുന്നറിയിപ്പിൽ ജനങ്ങൾ ആശങ്കയിൽ
കുന്നംകുളത്തെ പൊലീസ് മർദനം; രാഷ്ട്രീയ സംരക്ഷണമല്ല നീതിയാണ് വേണ്ടതെന്ന് വിഎസ് സുജിത്ത്, നേതൃത്വത്തിന് തുറന്ന കത്ത്