കോടിയേരിയും ഏലസ്സും: കേരളം ചര്‍ച്ച  ചെയ്യുന്ന ആ വീഡിയോ ഇതാ!

Published : Jul 26, 2016, 08:52 AM ISTUpdated : Oct 05, 2018, 02:27 AM IST
കോടിയേരിയും ഏലസ്സും: കേരളം ചര്‍ച്ച  ചെയ്യുന്ന ആ വീഡിയോ ഇതാ!

Synopsis

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഷര്‍ട്ടിന്റെ വലതു കൈയ്ക്കുള്ളില്‍ കണ്ടത് എന്താണ്? കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ആ വിഷയം ആദ്യം വന്നത് ഇന്നലെ രാത്രിയിലെ ഏഷ്യാനെറ്റ് ന്യൂസിന്റെ 'ചിത്രം വിചിത്രം' പരിപാടിയിലാണ്. 

കോടിയേരിയുടെ പയ്യന്നൂരിലെ വിവാദ പ്രസംഗത്തിനിടെയാണ് കുപ്പായക്കെക്കുള്ളിലെ ഏലസ്സ് ക്യാമറക്കണ്ണില്‍ പതിഞ്ഞത്.  പ്രസംഗത്തിനിടെ അദ്ദേഹം വലതു കൈ ഉയര്‍ത്തിയപ്പോഴാണ് ഇത് പ്രത്യക്ഷപ്പെട്ടത്. സൂം ചെയ്തപ്പോള്‍ അത് വ്യക്തവുമാണ്. 

ഏലസ്സ് അടക്കമുള്ളവ അന്ധവിശ്വാസമാണെന്ന് വാദിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഏലസ്സ് സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഇന്ന് മുതൽ; സംസ്ഥാന സര്‍ക്കാരിന്‍റെ വാദം മെയ് നാലിനുശേഷം
കൊടുംവരൾച്ച തിരുവനന്തപുരം നഗരത്തിന്‍റെ കുടിവെളളം മുട്ടിക്കുമോ? നഗരത്തിലേക്ക് വെള്ളമെത്തുന്ന പേപ്പാറ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു