സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Published : May 05, 2017, 02:15 AM ISTUpdated : Oct 04, 2018, 07:49 PM IST
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Synopsis

തിരുവനന്തപുരം: മാണി , സെൻകുമാർ വിഷയങ്ങളുടെ  പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് നടക്കും. കോട്ടയത്ത് കേരള കോൺഗ്രസ്സുമായുണ്ടാക്കിയ കൂട്ടുകെട്ട് പ്രാദേശിക വിഷയം മാത്രമാണെന്ന് സിപിഎം ജില്ലാ നേതാക്കൾ പ്രതികരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇതുവരെ മാണി ബന്ധത്തെക്കുറിച്ച് പരസ്യ നിലപാടുകൾ പ്രഖ്യാപിച്ചിട്ടില്ല. പതിവ് പോലെ സിപിഐ മാണിയുമായുണ്ടാക്കിയ കൂട്ടുകെട്ടിൽ എതിർപ്പിലാണ്. വി.എസും എതിർപ്പറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ സെക്രട്ടറിയേറ്റ് പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യും. സെൻകുമാർ വിഷയം എങ്ങനെ കൈകൈാര്യം ചെയ്യണമെന്നതും യോഗം വിലയിരുത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഞെട്ടിച്ച് പീപ്പിൾ ഇന്‍സൈറ്റ് പ്രവചനം, കേരളത്തിൽ എൻഡിഎക്ക് 14 സീറ്റുകൾ വരെ; 9 എക്സിറ്റ്പോളുകളിലും ബിജെപി വീണ്ടും അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം
വയനാട് ടൗൺഷിപ്പ് ഒരുങ്ങി, 178 വീടുകളുടെയും കൈമാറ്റം നാളെ പൂർത്തിയാകുമെന്ന് ഊരാളുങ്കൽ; 2 ക്ലസ്റ്ററുകളിലായി 19 വീടുകൾ നാളെ ഗുണഭോക്താക്കൾക്ക് ലഭിക്കും