കോടിയേരിയുടെ യാത്രാവിവാദം; പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം

Published : Oct 27, 2017, 07:49 PM ISTUpdated : Oct 04, 2018, 08:08 PM IST
കോടിയേരിയുടെ യാത്രാവിവാദം; പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം

Synopsis

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍റെ ആഢംബര കാര്‍ യാത്രാ വിവാദത്തില്‍ പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി . വാഹനം ഉപയോഗിക്കുന്നതില്‍ ജാഗ്രത കാട്ടിയില്ല . ആഡംബര വാഹനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വിശദീകരണം . വിവാദം യാത്രയുടെ ശോഭ കെടുത്തിയെന്നും വിലയിരുത്തൽ. കാരാട്ട് റസാക്ക് എംഎല്‍എയ്ക്ക് എതിരെ ലീഗ് നടത്തുന്ന പ്രചാരണം നേരിടാനും സിപിഎം തീരുമാനിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ കരട് പട്ടികയിൽ പുറത്തായവർക്ക് ആശ്വാസം; രേഖകൾ സമർപ്പിക്കാൻ സമയം നീട്ടി
മൂന്നാറിൽ വിനോദ സഞ്ചാരികളും നാട്ടുകാരും തമ്മിൽ സംഘര്‍ഷം; നാലുപേര്‍ക്ക് പരിക്ക്