മട്ടന്നൂരില്‍  കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ സിപിഎം അക്രമം; സംഘര്‍ഷാവസ്ഥ

Web Desk |  
Published : Apr 03, 2018, 12:13 AM ISTUpdated : Jun 08, 2018, 05:47 PM IST
മട്ടന്നൂരില്‍  കോണ്‍ഗ്രസ് ജാഥയ്ക്കു നേരെ സിപിഎം അക്രമം; സംഘര്‍ഷാവസ്ഥ

Synopsis

മട്ടന്നൂർ എടയന്നൂരിൽ സംഘർഷാവസ്ഥ

കണ്ണൂര്‍: കണ്ണൂർ മട്ടന്നൂർ എടയന്നൂരിൽ സംഘർഷാവസ്ഥ. കോണ്‍ഗ്രസ് നടത്തിയ ജാഥക്ക് നേരെ സിപിഎം പ്രവർത്തകർ കല്ലെറിഞ്ഞെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ  കൊടി തോരണങ്ങൾ നശിപ്പിച്ചതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആർ രാജ്യവ്യാപകമാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാനങ്ങൾക്ക് കത്തയച്ചു, എപ്രിൽ മാസത്തോടെ 22 ഇടങ്ങളിൽ പരിഷ്കരണം തുടങ്ങും
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കേസ്, നടപടി ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയിൽ