സിപിഐയെ വിമര്‍ശിച്ച് സിപിഎം പ്രവര്‍ത്തന റിപ്പോട്ട്

Published : Feb 22, 2018, 05:03 PM ISTUpdated : Oct 04, 2018, 07:25 PM IST
സിപിഐയെ വിമര്‍ശിച്ച് സിപിഎം പ്രവര്‍ത്തന റിപ്പോട്ട്

Synopsis

തൃശൂര്‍:സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐക്കും പൊലീസിനും വിമര്‍ശനം. സിപിഐയുടെ പരസ്യ നിലപാടുകള്‍ മുന്നണിയെ ദുര്‍ബലമാക്കുന്നെന്നും സിപിഐയുടെ മന്ത്രിസഭാ ബഹിഷ്ക്കരണം തെറ്റായിരുന്നെന്നും റിപ്പോട്ടിലുണ്ട്. ഭരണം മാറിയിട്ടും പൊലീസിനെ മാറ്റാനായില്ലെന്നും പൊലീസില്‍ പല താല്‍പര്യക്കാരും ഉണ്ടെന്നാണ് വിമര്‍ശനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബസുകൾ ഓവർടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുളള തർക്കം ആക്രമണത്തിലെത്തി, കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, സംഭവം പാലക്കാട്; അന്വേഷണം ആരംഭിച്ച് പൊലീസ്