തോമസ് ചാണ്ടിയുടെ വെല്ലുവിളി: സിപിഎമ്മിന് അതൃപ്തി

Published : Nov 01, 2017, 02:46 PM ISTUpdated : Oct 04, 2018, 10:29 PM IST
തോമസ് ചാണ്ടിയുടെ വെല്ലുവിളി: സിപിഎമ്മിന് അതൃപ്തി

Synopsis

തിരുവനന്തപുരം: കായല്‍ ഇനിയും നികത്തുമെന്ന തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ സിപിഎമ്മിന് അതൃപ്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനൊപ്പം ജനജാഗ്രതാ യാത്രയിലാണ് തോമസ് ചാണ്ടി  വെല്ലുവിളി മുഴക്കിയത്. വരുന്ന തിങ്കളാഴ്ച സിപിഎം സെക്രട്ടേറിയറ്റ് ചേരും. 

ജനജാഗ്രതായാത്ര വേദിയിലെ വെല്ലുവിളിയായിരിക്കും പ്രധാനമായി ചര്‍ച്ചചെയ്യുക.കായല്‍ ഇനിയും നികത്തുമെന്ന് പറഞ്ഞ ചാണ്ടി ബാക്കിയുള്ള സർക്കാർ വഴിയും നേരത്തെ ചെയ്തതുപോലെ ചെ​യ്യുമെന്ന് വ്യക്തമാക്കിയിരുന്നു. 42 പ്ലോ​ട്ടു​ക​ൾ​കൂ​ടി ബാ​ക്കി​യു​ണ്ടെ​ന്നും തോ​മ​സ് ചാ​ണ്ടി തന്‍റെ പ്രസംഗത്തില്‍ പ​റ​ഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഐ ഉച്ചകോടിയിലെ വീഴ്ചകളെ ന്യായീകരിച്ച് ശശി തരൂർ,വലിയ പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാം , അതിനെ പർവതീകരിക്കേണ്ടതില്ല
തന്റെ നിലപാടുകൾ പൂർണമായും ബിജെപിക്കൊപ്പമല്ലെന്ന് അഖിൽ മാരാർ; 'അതുകൊണ്ടാണ് ട്വന്റി ട്വന്റി തിരഞ്ഞെടുത്തത്'