സിപിഎം നേതാവിന്‍റെ കൊലപാതകം; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

Web Desk |  
Published : May 07, 2018, 10:47 PM ISTUpdated : Jun 08, 2018, 05:43 PM IST
സിപിഎം നേതാവിന്‍റെ കൊലപാതകം;  കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

Synopsis

മാഹിയിൽ സിപിഎം നേതാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താല്‍

കണ്ണൂര്‍: മാഹിയിൽ സിപിഎം നേതാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താല്‍. സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് ഹര്‍ത്താല്‍  ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. 

സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്‍റെ മുൻ കൗൺസിലർ കൂടിയായിരുന്ന  ബാബു കണ്ണിപൊയിൽ എന്നയാളാണ് കൊല്ലപ്പെട്ടത്.  പള്ളൂരില്‍വെച്ചാണ് ആക്രമണമുണ്ടായത്. ബാബുവിനെ കൊന്നത് ആര്‍ എസ് എസ് ക്രിമിനലുകളെന്ന് സിപിഎം ആരോപിച്ചു.


മാഹി പാലത്തിനടുത്ത് വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു.  ഷൈനോദ് എന്നയാള്‍ക്കാണ് കൊല്ലപ്പെട്ടത്. മുഖത്തും കൈക്കും വെട്ടേറ്റ ഷൈനോദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉഷ്ണതരംഗസാധ്യത, തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഖംനഇ പരമ്പരക്ക് അന്ത്യം കുറിക്കും, ട്രംപിന്‍റെ ഗ്രീൻ സിഗ്നൽ കിട്ടിയാലുടൻ ആക്രമണമെന്ന് ഇസ്രയേൽ, ഇറാനുമായി യുദ്ധം പുനരാരംഭിക്കാൻ സജ്ജമെന്നും വെല്ലുവിളി