വൃന്ദാകാരാട്ടിനെതിരെ സിപിഎം ബംഗാള്‍ഘടകം

Web Desk |  
Published : Apr 21, 2018, 08:15 PM ISTUpdated : Jun 08, 2018, 05:43 PM IST
വൃന്ദാകാരാട്ടിനെതിരെ സിപിഎം ബംഗാള്‍ഘടകം

Synopsis

പാര്‍ട്ടിയിലുണ്ടായ യോജിപ്പിന് വിരുദ്ധമായി വൃന്ദ പ്രതികരിച്ചു

ദില്ലി: വൃന്ദാകാരാട്ടിനെതിരെ സിപിഎം ബംഗാള്‍ഘടകം. രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചുളള പരാമര്‍ശത്തിനെതിരെയാണ് ബംഗാള്‍ഘടകത്തിന്‍റെ  പ്രതിഷേധം. യച്ചൂരി ലൈന്‍ പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവന  സിപിഎം ബംഗാൾ ഘടകം തളളി. പാര്‍ട്ടിയിലുണ്ടായ യോജിപ്പിന് വിരുദ്ധമായി വൃന്ദ പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വത്തെ ബംഗാള്‍ ഘടകം അതൃപ്തി അറിയിച്ചു.  

കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്നു പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സിപിഎം സഹകരണം തുടരില്ലെന്നു വൃന്ദാ കാരാട്ട് നേരത്തേ പറഞ്ഞിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷാർജയില്‍ രണ്ട് വയസുകാരന്‍ കാറിടിച്ച് മരിച്ച സംഭവം; വാഹനം ഓടിച്ചയാൾക്ക് മാപ്പ് നൽകി മലയാളി കുടുംബം
നവകേരള സർവേ സർക്കാരിന്‍റെ അഴിമതിയുടെ തെളിവ്, ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്: രാജീവ്‌ ചന്ദ്രശേഖർ