യാത്ര വിവാദം: ഓഖിയിൽ നിന്നും പത്തു പൈസ എടുത്തിട്ടില്ലെന്ന് എ കെ ബാലൻ

Published : Jan 11, 2018, 01:56 PM ISTUpdated : Oct 05, 2018, 02:50 AM IST
യാത്ര വിവാദം: ഓഖിയിൽ നിന്നും പത്തു പൈസ എടുത്തിട്ടില്ലെന്ന് എ കെ ബാലൻ

Synopsis

തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്ര പണം പാർട്ടി നൽകേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. ഉത്തരവ് റദ്ദാകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തൽ. ഹെലികോപ്റ്റർ ഫണ്ട് പാർട്ടി കൊടുക്കേണ്ട കാര്യമില്ലെന്ന് എ.കെ. ബാലൻ പ്രതികരിച്ചു. 

ഓഖിയിൽ നിന്നും പത്തു പൈസ എടുത്തിട്ടില്ലെന്നും പാർട്ടി പിരിച്ച അഞ്ചു കോടി രൂപ ഓഖി ഫണ്ടിലുണ്ടെന്നും എ കെ ബാലന്‍ വിശദമാക്കി. പൊതു സമൂഹത്തിൽ തെറ്റായ ധാരണ പരന്നതു കൊണ്ടാണ് ഉത്തരവ് റദ്ദാക്കിയതെന്നും എ കെ ബാലന്‍ വിശദമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊട്ടാരക്കരയിൽ രോഗിയോട് കയർത്ത് സംസാരിച്ച ഡോക്‌ടർക്കെതിരെ നടപടി: തെന്മലയിലെ പിഎച്ച്‌സിയിലേക്ക് സ്ഥലംമാറ്റി
കാന്തപുരത്തിൻ്റെ പ്രസ്താവനയെ തുറന്നെതിർത്ത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് എപി വിഭാഗം നേതാക്കൾ; വിവാദ പ്രസ്താവനയെ കുറിച്ച് വിശദീകരിച്ചു