തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം

Published : Nov 10, 2017, 08:03 PM ISTUpdated : Oct 05, 2018, 04:04 AM IST
തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ പരിശോധിക്കണമെന്ന് സിപിഎം

Synopsis

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ നിയമോപദേശം സിപിഎം പരിശോധിച്ചു.  എജിയുടെ നിയമോപദേശം സിപിഎം സെക്രട്ടറിയേറ്റാണ് പരിശോധിച്ചത്. തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ പരിശോധിക്കണമെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. പ്രശ്നം ചര്‍ച്ച ചെയ്യാൻ അടിയന്തര എൽഡിഎഫ് യോഗം മറ്റന്നാൾ ചേരും .

സിപിഎം - സിപിഐ ഉഭയകക്ഷി ചര്‍ച്ചയും നടത്തും. സെക്രട്ടറിയേറ്റ് യോഗത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തു. ഏ ജിയുടെ നിയമോപദേശം മന്ത്രിക്ക് അനുകൂലമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐഎഎസ് പദവിയിൽ വിരമിച്ചു, 67 വയസ് പിന്നിട്ടിട്ടും സർക്കാർ പദവിയിൽ; ഷെയ്‌ക് പരീതിൻ്റെ സേവന കാലാവധി വീണ്ടും നീട്ടി
'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്