തലയ്ക്ക് ഒരുലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Web Desk |  
Published : Mar 25, 2018, 10:13 AM ISTUpdated : Jun 08, 2018, 05:45 PM IST
തലയ്ക്ക് ഒരുലക്ഷം രൂപ വിലയിട്ട കുറ്റവാളി പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Synopsis

എകെ 47ഉം നാടൻ തോക്കും പിടിച്ചെടുത്തു

നോയിഡ: നോയിഡ പൊലീസ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ട കുറ്റവാളി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കൊലപാതക കേസിലടക്കം നിരവധി കേസില്‍ പ്രതിയായ ശ്രാവൺ ചൗധരിയാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. വെടിവയ്പിൽ പൊലീസ് ഇൻസ്പെക്ടർക്കും രണ്ടു  കോൺസ്റ്റബിൾമാർക്കും പരുക്കേറ്റു.

വെടിയേറ്റ ശ്രാവണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടുച്ചു. ഇയാളിൽ നിന്ന് ഒരു എകെ 47ഉം നാടൻ തോക്കും പിടിച്ചെടുത്തു. ശ്രാവണിനെതിരെ നോയിഡയിലും ദില്ലിയിലും കേസുകളുണ്ട്. രണ്ടു പൊലീസ് സ്റ്റേഷനിൽ നിന്നും അരലക്ഷം രൂപ വീതം ഇയാളെ പിടികൂടുന്നവർക്കായി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കഴക്കൂട്ടത്ത് പോര് ശക്തം; കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് വി മുരളീധരൻ, വിജയ പ്രതീക്ഷയെന്ന് ശരത്ചന്ദ്ര പ്രസാദ്
ബീഹാറിലെ വിഷ മദ്യ ദുരന്തം: മരണം അഞ്ചായി; ഒമ്പത് പേർ ചികിത്സയിൽ, മൂന്ന് പേരുടെ നില ​ഗുരുതരം