ഡി സിനിമാസ്; ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Published : Aug 24, 2017, 11:40 AM ISTUpdated : Oct 05, 2018, 12:14 AM IST
ഡി സിനിമാസ്; ദിലീപ് സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Synopsis

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ കയ്യേറ്റഭൂമിയിലല്ലെന്ന്  ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ  റിപ്പോര്‍ട്ട്.  ദിലീപ് സര്‍ക്കാര്‍ ഭൂമിയോ പുറംപോക്ക് ഭൂമിയോ കയ്യേറിയിട്ടില്ല. സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ദിലീപിന്റെ ഭൂമിയില്‍  അധികമായുള്ളത്. ജില്ലാ സര്‍വ്വേ സൂപ്രണ്ട് റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അവർ ഭീകരർ അല്ല, ദേശസ്നേഹികൾ'; പിഒകെയിലെ പ്രതിഷേധങ്ങളിൽ മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രിയുടെ പാർട്ടി, ചർച്ച നടത്തുമെന്നും പ്രഖ്യാപനം
ജാമ്യം ലഭിച്ചാൽ നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യം ആവർത്തിക്കും, ജാമ്യം കുറ്റവാളികൾക്ക് പ്രചോദനമാകുമെന്ന് റിമാൻഡ് റിപ്പോർട്ട്